Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightലുലു ജഅലാൻ ബാനി...

ലുലു ജഅലാൻ ബാനി ബുആലിയിൽ സീപേൾസ് ജ്വല്ലറി പ്രവർത്തനം തുടങ്ങി

text_fields
bookmark_border
Lulu Hyper Market- Seapearls Jewelry
cancel

മസ്കത്ത്: ഒമാനിലെ പ്രമുഖ ജ്വല്ലറികളിലൊന്നായ സീപേൾസ് ജഅലാൻ ബാനി ബുആലിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ പ്രവർത്തനം തുടങ്ങി. വിപുലമായ സൗകര്യങ്ങളടൊപ്പം ഏറ്റവും നൂതനവും പരമ്പരാഗതവുമായ ആഭരണങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. ഉദ്ഘാടന​ത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഗിഫ്റ്റുകളും ഒരുക്കിയിരുന്നു.

കാലത്തിന്റെ പുതിയ മാറ്റങ്ങൾക്ക് അനുസൃതമായി മികച്ച ആഭരണങ്ങൾ നൽകുന്നതിനൊപ്പം സമാനതകളില്ലാത്ത ഉപഭോക്തൃ സേവനവും വിൽപനാനന്തര പരിചരണവും നൽകി മികവിനോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയാണ് സീപേൾസ് എന്ന് മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.


നൂതനമായ സ്വർണാഭരണങ്ങൾ മുതൽ അതിശയിപ്പിക്കുന്ന വജ്രങ്ങളും സമകാലിക ഡിസൈനുകളും വരെ ഓരോ അവസരത്തിനും വ്യക്തിഗത അഭിരുചിക്കും അനുയോജ്യമായ തരത്തിലാണ് രൂപകൽപന ചെയ്യുന്നതെന്നും ​മാനേജ്മെന്റ് ഭാരവാഹികൾ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newslulu hyper marketSeapearls Jewelery
News Summary - Seapearls Jewelry begins operations at Lulu Jalan Bani Buali
Next Story