Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്ഥാ​നാ​രോ​ഹ​ണ...

സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​കം ഖ​ത്ത​ർ അ​മീ​റി​ന് ആ​ശം​സ​ക​ളു​മാ​യി സു​ൽ​ത്താ​ൻ

text_fields
bookmark_border
സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​കം ഖ​ത്ത​ർ അ​മീ​റി​ന് ആ​ശം​സ​ക​ളു​മാ​യി സു​ൽ​ത്താ​ൻ
cancel

മ​സ്ക​ത്ത്: ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ സ്ഥാ​നാ​രോ​ഹ​ണ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ശം​സ​ക​ൾ ​​നേ​ർ​ന്ന് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്. ഖ​ത്ത​രി ജ​ന​ത​യു​ടെ പു​രോ​ഗ​തി​ക്കും അ​മീ​റി​ന്റെ വി​ജ​യ​ത്തി​നും ആ​ശം​സ​ക​ൾ നേ​രു​ക​യാ​ണെ​ന്ന് സു​ൽ​ത്താ​ൻ കേ​ബി​ൾ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ​യും പ​ങ്കാ​ളി​ത്ത​ത്തി​ന്റെ​യും ബ​ന്ധം വി​വി​ധ ത​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​ക​സി​ക്കു​ക​യും വ​ള​രു​ക​യും ചെ​യ്യു​മെ​ന്നും ഇ​രു വി​ഭാ​ഗ​ത്തി​ന്റെ​യും പൊ​തു​വാ​യ അ​ഭി​ലാ​ഷ​ങ്ങ​ളും ഭാ​വി ദ​ർ​ശ​ന​ങ്ങ​ളും നി​റ​വേ​റ്റു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar amirGulf NewssultanOman NewsLatest News
News Summary - Sultan congratulates Qatar's Emir on his accession anniversary
Next Story