Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ വിസിറ്റിങ്​...

ഒമാനിൽ വിസിറ്റിങ്​ വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക്​ മാറാനാവില്ല

text_fields
bookmark_border
ഒമാനിൽ വിസിറ്റിങ്​ വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക്​ മാറാനാവില്ല
cancel

മസ്കത്ത്​: ഒമാനിൽ വിസ നിയമങ്ങളിൽ വിവിധ മാറ്റങ്ങളുമായി അധികൃതർ. വിസിറ്റിങ്​ വിസയിലോ, ടൂറിസ്റ്റ് വിസയിലോ ഒമാനിൽ ഉള്ളവർക്ക് തൊഴിൽ വിസയിലെക്കോ ഫാമിലി വിസയിലെക്കോ മാറാൻ കഴിയില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ഇങ്ങനെ മാറാൻ ആഗ്രഹിക്കുന്നവർക്ക്​ രാജ്യത്ത്​ നിന്ന്​പുറത്തുപോയി പുതുക്കേണ്ടി വരും.

താൽകാലികമായാണ്​ ഇങ്ങനെ നിർത്തിവെച്ചിരിക്കുന്നത്​ എന്നാണ്​ അറിയാൻ കഴിയുന്നത്​. ബംഗ്ലാദേശ് രാജ്യത്തുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നതും ആർ.ഒ.പി നിർത്തിവെച്ചിട്ടുണ്ട്​. ചൊവ്വാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. അതേസമയം, നിലവില്‍ സുൽത്താനേറ്റിൽ തൊഴില്‍, താമസ വിസകളില്‍ കഴിയുന്ന ബംഗ്ലാദേശികള്‍ക്ക് വിസ പുതുക്കി നല്‍കും. അതേസമയം, പുതിയ തീരുമാനത്തിന്​ പിന്നിലുള്ള കാരണമെന്താണെന്ന്​ അധികൃതർ വ്യക്​മാക്കിയിട്ടില്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:work visasvisting visa
News Summary - Those on visiting visas in Oman cannot be converted to work visas
Next Story