Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം; വളാഞ്ചേരി...

ഹൃദയാഘാതം; വളാഞ്ചേരി സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
Valanchery native dies in Oman
cancel

മസ്കത്ത്: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. വളാഞ്ചേരി വൈക്കത്തൂർ സ്വദേശി ജലീൽ ഒറവക്കോട്ടിൽ (52)ആണ് ബർക്കയിലെ സ്വ​കാര്യ ആശുപത്രിയിൽ മരിച്ചത്. ബർക്കയിൽ മിനറൽ വാട്ടർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

വളാഞ്ചേരി ഒമാൻ കൂട്ടായ്മ പ്രസിഡന്റ് ആണ്. ഭാര്യ: ലൈല. മക്കൾ: നഹാൽ, അനീന, റഫാൻ. സഹോദരങ്ങൾ: മുഹമ്മദ്, ഇബ്രാഹിം, മുനീർ, ഫാത്തിമ, സമീറ. ബർക കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കി കൊണ്ടിരിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് വളാഞ്ചേരി ഒമാൻ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - Valanchery native dies in Oman
Next Story