Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ...

ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് മ​ന്ത്രി​സ​ഭ

text_fields
bookmark_border
cabinet meeting
cancel
camera_alt

അ​മീ​രി ദി​വാ​നി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ​നി​ന്ന്

ദോ​ഹ: അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൈ​നി​ക​ർ സ്വീ​ക​രി​ച്ച ജാ​ഗ്ര​ത​യും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളും അ​ൽ ഉ​ദൈ​ദ് വ്യോ​മ​താ​വ​ള​ത്തെ ല​ക്ഷ്യ​മാ​ക്കി ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തെ വി​ജ​യ​ക​ര​മാ​യി ത​ട​യാ​ൻ സാ​ധി​ച്ചു​വെ​ന്ന് മ​ന്ത്രി​സ​ഭ യോ​ഗം വി​ല​യി​രു​ത്തി.ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ അ​മീ​രി ദി​വാ​നി​ൽ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഖ​ത്ത​ർ സാ​യു​ധ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ന് അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​മോ പ​രി​ക്കോ ഉ​ണ്ടാ​യി​ല്ല. ഇ​റാ​ൻ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച മ​ന്ത്രി​സ​ഭ ആ​കാ​ശ​പ​രി​ധി​യും പ​ര​മാ​ധി​കാ​ര​വും ലം​ഘി​ച്ച​താ​യും ഇ​ത് അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തെ​യും യു.​എ​ൻ ച​ട്ട​ത്തെ​യും ലം​ഘി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തെ​തു​ട​ർ​ന്ന് ഖ​ത്ത​റി​നോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച​വ​ർ​ക്ക് മ​ന്ത്രി​സ​ഭ ന​ന്ദി അ​റി​യി​ച്ചു.ഇ​റാ​നും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ള്ള താ​ൽ​ക്കാ​ലി​ക യു​ദ്ധ​വി​രാ​മ ക​രാ​റി​നെ സ്വാ​ഗ​തം ചെ​യ്ത മ​ന്ത്രി​സ​ഭ ഇ​രു​വ​രും ഈ ​ക​രാ​ർ പാ​ലി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​റി​യി​ച്ചു. പ്ര​ശ്ന​ങ്ങ​ൾ​ക്ക് ന​യ​ത​ന്ത്ര​പ​ര​മാ​യും സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ​യും പ​രി​ഹാ​ര​ങ്ങ​ൾ തേ​ടേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഉ​യ​ര്‍ത്തി​ക്കാ​ട്ടി​യ മ​ന്ത്രി​സ​ഭ, മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഖ​ത്ത​ർ ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലു​ക​ളും വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newscabinet ministersCondemnsIran attackQatar News
News Summary - Cabinet condemns Iran attack
Next Story