Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right‘ഗ്രാൻഡ് ഫ്രഷ്...

‘ഗ്രാൻഡ് ഫ്രഷ് ഡേറ്റ്​സ്​ ഫെസ്​റ്റിവൽ’ തുടങ്ങി

text_fields
bookmark_border
‘ഗ്രാൻഡ് ഫ്രഷ് ഡേറ്റ്​സ്​ ഫെസ്​റ്റിവൽ’ തുടങ്ങി
cancel

ദോഹ: ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൻെറ എല്ലാ ഔട്ട്​ലെറ്റുകളിലും ‘ഗ്രാൻഡ് ഫ്രഷ് ഡേറ്റ്​സ്​ ഫെസ്​റ്റിവൽ’ ആരംഭിച്ചു .  ഖത്തറിലെ ഫാമുകളിൽ കൃഷി ചെയ്ത് ഉണ്ടാക്കിയ മികച്ച ഗുണമേന്മയുള്ള ഫ്രഷ് ഡേറ്റ്​സ്​ ആണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

ഈത്തപ്പഴം കൊണ്ട് ഉണ്ടാക്കിയ പുഡ്ഡിംഗ്, പേട, അച്ചാർ, ജ്യൂസ്, പായസം, ലഡു, ബർഫി, കേക്ക് എന്നി വിവിധതരം  വിഭവങ്ങളും പ്രൊമോഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ബലിപെരുന്നാൾ പ്രമാണിച്ച്​ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി ഭക്ഷണ സാധനങ്ങൾ, പെർഫ്യൂം ,  ഫുട്‍വെയർ, ഗാർമ​െൻറ്​സ്​ എന്നിവക്ക് വൻ വിലക്കിഴിവാണ്​ ഈദ് പ്രൊമോഷനിൽ ഒരുക്കിയിരിക്കുന്നത്. ഗ്രാൻഡ് ഫ്രഷ് ഡേറ്റ്​സ്​ ഫെസ്​റ്റിവലും ബലിപെരുന്നാൾ പ്രൊമോഷനും ജൂ​ൈല 29 വരെ തുടരുമെന്ന്  റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatardates festival
News Summary - DATES FESTIVAL
Next Story