Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹൃദയാഘാതം: പാലക്കാട്...

ഹൃദയാഘാതം: പാലക്കാട് സ്വദേശി ഖത്തറിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: പാലക്കാട് സ്വദേശി ഖത്തറിൽ മരിച്ചു
cancel

ഹൃദയാഘാതം: പാലക്കാട് സ്വദേശി ഖത്തറിൽ മരിച്ചു ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റ് ജീവനക്കാരൻ പാലക്കാട് ആലത്തൂർ സ്വദേശി അർഷാദ് (26) ഹൃദയാഘാതത്തെ തുടർന്ന് നിര്യതനായി.

ലുലു മെസ്സില ബ്രാഞ്ചിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച പുലർച്ചെയോടെ മരണം സംഭവിച്ചു.

ഹമ്ദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart AttackDeath NewsQatar
News Summary - Heart attack: Palakkad native dies in Qatar
Next Story