Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഹു​ബൈ​ബ് ന​ന്തി​ക്ക്...

ഹു​ബൈ​ബ് ന​ന്തി​ക്ക് സ്നേ​ഹാ​ദ​ര​വ്

text_fields
bookmark_border
moodadi punchayath pravasi association
cancel
camera_alt

ഖ​ത്ത​ർ മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ അ​ഡ്വൈ​സ​റി ബോ​ർ​സ് ചെ​യ​ർ​മാ​ൻ രാ​മ​ൻ നാ​യ​ർ ഹു​ബൈ​ബി​ന് മെ​മ​ന്റൊ കൈ​മാ​റു​ന്നു

ദോ​ഹ: ഖ​ത്ത​റി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി​യു​മാ​യ ഹു​ബൈ​ബ് ന​ന്തി​ക്ക് ഖ​ത്ത​ർ മൂ​ടാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ്നേ​ഹാ​ദ​ര​വ് ന​ൽ​കി. ദോ​ഹ എം.​പി ട്ര​ഡേ​ഴ്സി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നും സ്ഥാ​പ​ക പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന രാ​മ​ൻ നാ​യ​ർ ഹു​ബൈ​ബി​ന് മെ​മ​ന്റൊ കൈ​മാ​റി.

പ്ര​സി​ഡ​ന്റ് ഇ​സ്മ​യി​ൽ എ​ൻ.​കെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി പീ​വീ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു. ഹ​മീ​ദ് എം.​ടി, റാ​സി​ക്ക് കെ.​വി, മ​ജീ​ദ് കു​ണ്ട​ന്റ​വി​ട, ന​ജീ​ബ് ഇ.​കെ, സു​നി​ൽ ഇ​ബ്രാ​ഹിം, നി​സാ​ർ ഇ.​കെ, സു​നി ന​ന്തി, ബൈ​ജു ഹി​ൽ​ബ​സാ​ർ, ഷ​രീ​ഫ്, റി​യാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsQatar NewsMoodadi Panchayath Pravasi Association
News Summary - Hubaib Nandi got precent
Next Story