Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2025 12:02 PM IST Updated On
date_range 3 Jun 2025 12:02 PM ISTകോഴിക്കോട് കിണാശ്ശേരി സ്വദേശി ഖത്തറിൽ നിര്യതനായി
text_fieldsbookmark_border
ദോഹ: ഖത്തർ കെ.എം.സി.സി സജീവ പ്രവർത്തകനും കോഴിക്കോട് സിറ്റി മണ്ഡലം മുൻ ഭാരവാഹിയുമായ കിണാശ്ശേരി വാഴോട്ടു താഴം മറക്കാൻകടവ് പറമ്പിൽ ഇസ്മായിൽ (49) ഖത്തറിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ദോഹയിൽ റെന്‍റ് എ കാർ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: ഇബ്രാഹിം. മാതാവ്: മറിയംബി. നാദിറയാണ് ഭാര്യ. മൂന്ന് പെൺകുട്ടികളുണ്ട്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story