Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാ​രം​സ് ടൂ​ർ​ണ​മെ​ന്റ്

text_fields
bookmark_border
qatar
cancel
camera_alt

സം​സ്‌​കൃ​തി ഖ​ത്ത​ർ കാരംസ് ടൂർണ്ണമെന്‍റിലെ വിജയികൾക്ക് സമ്മാനം കൈമാറുന്നു

ദോ​ഹ: സം​സ്‌​കൃ​തി ഖ​ത്ത​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഖ​ത്ത​ർ ഇ​ന്ത്യ​ൻ കാ​രം​സ് അ​സോ​സി​യേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് ഓ​പ​ൺ കാ​രം ടൂ​ർ​ണ​മെ​ന്റ് സ​മാ​പി​ച്ചു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ, സിം​ഗി​ൾ​സി​ൽ യു.​പി. സ​ലാം, ഡ​ബി​ൾ​സി​ൽ ഓം​കാ​ർ– റാ​ഷി​ദ് ഖാ​ൻ സ​ഖ്യ​വും ജേ​താ​ക്ക​ളാ​യി. സിം​ഗി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ 60 താ​ര​ങ്ങ​ളും ഡ​ബി​ൾ​സ് വി​ഭാ​ഗ​ത്തി​ൽ 40 ടീ​മു​ക​ളും ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ച്ചു. സ​മ്മാ​ന​ദാ​നം സം​സ്‌​കൃ​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​സീ​ർ അ​രീ​ക്കു​ളം, സെ​ക്ര​ട്ട​റി​മാ​രാ​യ എം. ​അ​ബ്ദു​ൽ അ​സീ​സ്, ബി​ജു പി. ​മം​ഗ​ലം, വൈ​സ് പ്ര​സി​ഡ​ന്റ് സു​നീ​തി സു​നി​ൽ, വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി ജെ​സി​ത ന​ട​പ്പു​ര​യി​ൽ, റ​യ്യാ​ൻ യൂ​നി​റ്റ് സെ​ക്ര​ട്ട​റി ആ​ബി​ദ് പാ​വ​റ​ട്ടി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ബീ​ന അ​ബ്ദു​ൽ അ​സീ​സ്, മു​ത്തു ഒ​റ്റ​പ്പാ​ലം, വി.​കെ. രാ​ജു, ഷ​ക്കീ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Qatar Carrom Tournament Finals
Next Story