Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തർ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
ദോഹ: ജോർഡാൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുമായി അമ്മാനിൽ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെക്കുറിച്ചും വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും പൊതുതാൽപര്യമുള്ളവിഷയങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ചർച്ച ചെയ്തു.
Next Story

