Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറാഫേൽ ജോയ് തലക്കോട്ടൂർ...

റാഫേൽ ജോയ് തലക്കോട്ടൂർ ദോഹയിൽ നിര്യാതനായി

text_fields
bookmark_border
റാഫേൽ ജോയ് തലക്കോട്ടൂർ ദോഹയിൽ നിര്യാതനായി
cancel

ദോഹ: ദീർഘകാല ഇന്ത്യൻ പ്രവാസി റാഫേൽ ജോയ് തലക്കോട്ടൂർ (ജോയ് റാഫേൽ -79) ദോഹയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. 1972 മുതൽ ഖത്തറിൽ താമസിക്കുന്ന അദ്ദേഹം 40 വർഷത്തിലേറെയായി ക്വാഫ്‌കോയിൽ ഉൾപ്പെടെ സേവനമനുഷ്ഠിച്ചു.

ഭാര്യ: മേരി ജോയ്. മക്കൾ: ജോസഫ് ജോയ്, ഡോ. ആന്റണി ജോയ് (ഹമദ് മെഡിക്കൽ കോർപറേഷൻ). മരുമക്കൾ: തെരേസ ജോസഫ്, ചിന്ദു ആന്റണി. ദോഹയിൽ ബുധനാഴ്ച പ്രാർത്ഥനാ ശുശ്രൂഷ നടന്നു. മൃതദേഹം വ്യാഴാഴ്ച ഇന്ത്യയിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച വൈകീട്ട് നാലിന് കൊച്ചിയിലെ ഇടപ്പള്ളി ഫൊറോന പള്ളിയിൽ സംസ്കാരം നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Passed AwayQatarNewsin DohaIndian expatriate
News Summary - Raphael Joy Talakottur passed away in Doha
Next Story