Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ സ​ന്ദ​ർ​ശ​നം;...

ഖ​ത്ത​ർ സ​ന്ദ​ർ​ശ​നം; യു.​എ.​ഇ പ്ര​സി​ഡ​ന്റ് മ​ട​ങ്ങി

text_fields
bookmark_border
UAE President returns from Qatar visit
cancel
camera_alt

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യും യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്യാ​നും

ദോ​ഹ: സൗ​ഹൃ​ദ സ​ന്ദ​ർ​ശ​നം അ​വ​സാ​നി​പ്പി​ച്ച് യാ​ത്ര​തി​രി​ച്ച യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‍യാ​നെ​യും പ്ര​തി​നി​ധി സം​ഘ​ത്തെ​യും അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി യാ​ത്ര​യാ​ക്കി.ഹ​മ​ദ് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ലെ അ​മീ​രി ടെ​ർ​മി​ന​ലി​ൽ​നി​ന്നാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി യാ​ത്ര​യാ​ക്കി​യ​ത്.

അ​മീ​റി​ന്റെ വ്യ​ക്തി​ഗ​ത പ്ര​തി​നി​ധി ശൈ​ഖ് ജാ​സിം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ഉ​പ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് സൗ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ഹ​സ​ൻ ബി​ൻ ആ​ൽ​ഥാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ബി​ൻ ഖ​ലീ​ഫ ആ​ൽ​ഥാ​നി, അ​മീ​രി ദി​വാ​ൻ മേ​ധാ​വി അ​ബ്ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖു​ലൈ​ഫി, ഖ​ത്ത​റി​ലെ യു.​എ.​ഇ അം​ബാ​സ​ഡ​ർ ശൈ​ഖ് സാ​യി​ദ് ബി​ൻ ഖ​ലീ​ഫ ബി​ൻ സു​ൽ​താ​ൻ ബി​ൻ ശ​ഖ്ബൂ​ത്ത് ആ​ൽ ന​ഹ്‍യാ​ൻ എ​ന്നി​വ​രും മ​റ്റു മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും ഹാ​ജ​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsqatar visitUAE presidentQatar Newsreturns
News Summary - UAE President returns from Qatar visit
Next Story