Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2026 9:20 PM IST Updated On
date_range 9 March 2026 9:20 PM ISTയാംബു മുൻപ്രവാസിയായ മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
അബ്ദുൽ കരീം
യാംബു: മലപ്പുറം സ്വദേശിയായ യാംബു മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. മങ്കട -പള്ളിപ്പുറം കരങ്ങാടൻ വീട്ടിൽ അബ്ദുൽ കരീം (56) ആണ് അസുഖത്തെ തുടർന്നുള്ള ചികിത്സക്കിടെ തിങ്കളാഴ്ച നിര്യാതനായത്. യാംബുവിൽ നേരത്തേ ഉണ്ടായിരുന്ന നൂർ ഹോട്ടലിൽ പത്ത് വർഷത്തോളം പൊറോട്ട മേക്കർ ആയി ജോലി ചെയ്തിരുന്നു.
പരേതരായ കരങ്ങാടൻ അലവിക്കുട്ടി-പാത്തുകുട്ടി ദമ്പതികളുടെ മകനാണ് അബ്ദുൽ കരീം. ഭാര്യ: സകീന. മക്കൾ: ഫാസിൽ, ഫാഇസ്, ഫൈറൂസ്, ഫിദ ഫാത്തിമ. മരുമക്കൾ: മശീദ, റിഷാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

