Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാലക്കാട്...

പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
Ibrahim
cancel

റിയാദ്: പാലക്കാട് ചെറുപ്പളശ്ശേരി, നെല്ലായ സ്വദേശി ഇബ്രാഹിം (55) റിയാദിൽ നിര്യാതനായി. താമസ സ്ഥലത്തുവെച്ച്​ ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് റെഡ്ക്രസൻറ്​ ആംബുലൻസിൽ റിയാദ്​ ശുമൈസി ആശുപത്രിയിലേക്ക്​ കൊണ്ടു പോകുന്നതിനിടയിൽ മരിക്കുകയായിരുന്നു.

പരേതനായ അബു ആണ്​ പിതാവ്. മാതാവ്: നബീസ. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഹാഷിം മൂടാൽ എന്നിവർ രംഗത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhPalakkad nativeObituary
News Summary - A native of Palakkad's Yadgalassery died in Riyadh
Next Story