Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅമീർ ഖാലിദ്​ ഫൈസലി​െൻറ...

അമീർ ഖാലിദ്​ ഫൈസലി​െൻറ ശസ്​ത്രക്രിയ പൂർത്തിയായി

text_fields
bookmark_border
അമീർ ഖാലിദ്​ ഫൈസലി​െൻറ ശസ്​ത്രക്രിയ പൂർത്തിയായി
cancel

ജിദ്ദ: മക്ക ഗവർണറും സൽമാൻ രാജാവി​െൻറ ഉപദേഷ്​ടാവുമായ അമീർ ഖാലിദ്​ അൽഫൈസലി​െൻറ കാലി​ലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്ന്​​​ മക്ക ഗവർണറേറ്റ്​ വ്യക്തമാക്കി.

തിങ്കളാഴ്​ച വൈകീട്ട്​ ജിദ്ദയിലെ കിങ്​ ഫൈസൽ സ്​പെഷലിസ്​റ്റ്​ ആശുപത്രിയിലാണ്​ ശസ്​ത്രക്രിയ നടന്നത്​. അന്ന്​ രാവിലെയാണ്​​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.​ കാലി​െൻറ ​ശസ്​ത്രക്രിയ വിജയകരമായിരുന്നുവെന്നും ദൈവ​ത്തിന്​ സ്​തുതിയെന്നും മക്ക ഗവർണറേറ്റ്​ ‘എക്​സ്​’ അക്കൗണ്ടിൽ വെളിപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mecca governer
News Summary - Amir Khalid Faisal's surgery is complete
Next Story