Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2020 10:41 PM IST Updated On
date_range 23 May 2020 10:41 PM ISTകോവിഡ് ബാധിച്ച് യു.പി സ്വദേശി സൗദിയിൽ മരിച്ചു
text_fieldsbookmark_border
ജുബൈൽ: കോവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരൻ കൂടി സൗദി അറേബ്യയിൽ മരിച്ചു. ജുബൈലിലെ എ.വൈ.ടി.ബി കമ്പനിയിൽ ട്രാവൽ വിഭാഗം ജീവനക്കാരൻ യു.പി സ്വദേശി അബ്ദുൽ അഹദ് മുഹമ്മദ് സിദ്ദിഖ് (50) ആണ് മരിച്ചത്.
പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്ന് അൽ-മന ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ തുടരുകയുമായിരുന്നു. ഒരു മകൻ ജുബൈലിലെ കമ്പനിയിൽ ജോലി ചെയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story