Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​യ​ക്കു​മ​രു​ന്ന്...

മ​യ​ക്കു​മ​രു​ന്ന് വേ​ട്ട തു​ട​രു​ന്നു, 1084 കേ​സു​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
drug hunt
cancel

ജി​ദ്ദ: സൗ​ദി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​യ​ക്കു​മ​രു​ന്നു​വേ​ട്ട കൂ​ടു​ത​ൽ ഊ​ർ​ജി​ത​പ്പെ​ടു​ത്തി ക​സ്​​റ്റം​സ്. ഒ​രാ​ഴ്​​ച​ക്കി​ട​യി​ൽ നൂ​റി​ലേ​റെ പ്ര​തി​ക​ളെ പി​ടി​കൂ​ടി. ക​ര, ക​ട​ൽ, വ്യോ​മ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യു​ള്ള ക​ട​ത്ത്​ ശ്ര​മ​ങ്ങ​ൾ ത​ട​ഞ്ഞു​കൊ​ണ്ട്​ 1084 കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യും ചെ​യ്​​തു.രാ​ജ്യ​ത്ത്​ നി​രോ​ധി​ക്ക​പ്പെ​ട്ട 599 ഔ​ഷ​ധ ഗു​ളി​ക​ക​ളും 58 ഇ​നം മ​യ​ക്കു​മ​രു​ന്ന് വ​സ്തു​ക്ക​ളു​മാ​ണ്​ പി​ടി​കൂ​ടി​യ​തെ​ന്ന്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ബോ​ർ​ഡ​ർ ഗാ​ർ​ഡ് അ​റി​യി​ച്ചു. 1,806 പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ, 39 ത​രം ക​റ​ൻ​സി​ക​ൾ, ര​ണ്ട് ത​രം ആ​യു​ധ​ങ്ങ​ൾ, മ​റ്റു അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യും ക​സ്​​റ്റം​സ് തു​റ​മു​ഖ​ങ്ങ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി. സ​മൂ​ഹ​ത്തി​​ന്റെ സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും ദേ​ശീ​യ സ​മ്പ​ദ്‌ വ്യ​വ​സ്ഥ​യു​ടെ വ്യ​വ​സ്ഥാ​പി​ത നി​ല​നി​ൽ​പും കൈ​വ​രി​ക്കു​ന്ന​തി​ന് വി​വി​ധ സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ സ​ഹ​ക​ര​ണ​ത്തോ​ടെ​യും ഏ​കോ​പ​ന​ത്തി​ലൂ​ടെ​യു​മാ​ണ് കേ​സു​ക​ൾ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് സ​കാ​ത്ത്-​നി​കു​തി-​ക​സ്​​റ്റം​സ് അ​തോ​റി​റ്റി അ​റി​യി​ച്ചു.

സൗ​ദി​യി​ലേ​ക്കു​ള്ള ക​ര, ജ​ല അ​തി​ർ​ത്തി​ക​ളി​ലും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യോ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്തു​ക​യോ ചെ​യ്‌​താ​ൽ ആ ​വി​വ​രം രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും സു​ര​ക്ഷ വി​ഭാ​ഗ​ത്തെ​യോ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ളി​നെ​യോ അ​റി​യി​ക്ക​ണ​മെ​ന്ന് രാ​ജ്യ​ത്തെ പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു.ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ളി​ന്റെ 995 എ​ന്ന ന​മ്പ​റി​ലോ 995@gdnc.gov.sa എ​ന്ന ഇ​മെ​യി​ലി​ലോ റി​പ്പോ​ർ​ട്ട് ചെ​യ്യാം. വി​വ​ര​ങ്ങ​ൾ ശ​രി​യാ​ണെ​ങ്കി​ൽ അ​റി​യി​ക്കു​ന്ന​വ​ർ​ക്ക് സാ​മ്പ​ത്തി​ക​മാ​യ പാ​രി​തോ​ഷി​കം ന​ൽ​കും. അ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​ക്കി വെ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newsdrug huntSaudi CustomsSaudi Arabia News
News Summary - Drug hunt continues, 1084 cases arrested
Next Story