Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസികളൊരുക്കിയ...

പ്രവാസികളൊരുക്കിയ ഹ്രസ്വ സിനിമ ‘ചുവന്ന മണലിലെ പ്രണയം’ റിലീസ് നാളെ

text_fields
bookmark_border
പ്രവാസികളൊരുക്കിയ ഹ്രസ്വ സിനിമ ‘ചുവന്ന മണലിലെ പ്രണയം’ റിലീസ് നാളെ
cancel

റിയാദ്: പ്രവാസി സാംസ്​കാരിക പ്രവർത്തകരായ മുഹമ്മദ് സിയാദ് വർക്കല കഥയും സംവിധാനവും നിർവഹിക്കുന്ന ‘ചുവന്ന മണലിലെ പ്രണയം’ എന്ന ഹ്രസ്വചിത്രം ഞായറാഴ്​ച യൂട്യൂബിൽ റിലീസ് ചെയ്യും. അൽപ്പം വൈകിയാണെങ്കിലും നമ്മുടെ സങ്കൽപ്പത്തിനനുസൃതമായ വ്യക്തിയിലേക്ക് നമ്മൾ എത്തിപ്പെടുക തന്നെ ചെയ്യും എന്ന തിരിച്ചറിവാണ് ഈ ഹ്രസ്വസിനിമ പങ്കുവെക്കുന്നത്.

അനിത്ര ജോമിയാണ് ചിത്രത്തി​െൻറ തിരക്കഥ രചിച്ചത്. നിധിൻ ശ്രീധർ, പ്രീതി നിതിൻ, ഏയ്ഞ്ചൽ ജോസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തി​െൻറ കാമറ കൈകാര്യം ചെയ്യുന്നത് അരുൺ കൃഷ്ണയാണ്. ജാവീദ് ഇഷാൻ (അസിസ്​റ്റൻറ്​ ഡയറക്ടർ), സൽമാൻ ഫാരിസ് (എഡിറ്റിങ്, മ്യൂസിക്), ജി. ദീപു (അസിസ്​റ്റൻറ്​ കാമറാമാൻ), സജീർ ചിതറ, എം.എം. നബീൽ (പി.ആർ.ഒ) എന്നിവരാണ് ചിത്രത്തി​െൻറ മറ്റ് അണിയറ പ്രവർത്തകർ. റിയാദിലാണ്​ ഈ സിനിമ ചിത്രീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short FilmreleasingExpatriates
News Summary - Expatriates' Short Film 'Chuvanna Manalile Pranayam' Releasing Tomorrow
Next Story