Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം; ആലപ്പുഴ...

ഹൃദയാഘാതം; ആലപ്പുഴ സ്വദേശി ജിദ്ദയിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം; ആലപ്പുഴ സ്വദേശി ജിദ്ദയിൽ മരിച്ചു
cancel

ജിദ്ദ: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി വെള്ളിയാഴ്ച ജിദ്ദയിൽ മരിച്ചു. കൈതവന അരിമ്പൂൾ പുത്തൻപറമ്പിൽ പരേതനായ ജോയിച്ചന്‍റെയും മേബിൾ ജോസഫിന്‍റെയും മകൻ മാത്യു ജോസഫ് (സാം - 51) ആണ് മരിച്ചത്.

30 വർഷമായി പ്രവാസിയായ ഇദ്ദേഹം ജിദ്ദയിലെ എ.എം.എച്ച് അൽഷായ ട്രേഡിങ് കമ്പനിയിൽ വെയർഹൗസ് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഭാര്യ: ചങ്ങനാശേരി മൈലംത്തറ കുടുബാംഗമായ ലിജു ജേക്കബ്. മക്കൾ: മെർവിൻ മാത്യു, ജസ്‌വിൻ മാത്യു, കെൽവിൻ മാത്യു. സഹോദരങ്ങൾ: സജി ജോജോ, സഞ്ജു ബിബു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart AttackGulf deathAlappuzha native death
News Summary - Heart attack; Alappuzha native dies in Jeddah
Next Story