Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2019 8:46 PM IST Updated On
date_range 21 Aug 2019 8:46 PM ISTകിഴിശ്ശേരി സ്വദേശി ജുബൈലിൽ മരിച്ചു
text_fieldsbookmark_border
ജുബൈൽ: മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി പാലക്കാട് കുന്നത്ത് വീരാൻ കുട്ടി (49) ഹൃദയാഘാതത്തെ തുടർന്ന് ജുബൈലിൽ മരി ച്ചു. 30 വർഷമായി സൗദിയിൽ. ജുബൈലിൽ സ്വകാര്യ ടാക്സി ഡ്രൈവറായിരുന്നു.
പരേതനായ കുന്നത്ത് അബൂബക്കർ പിതാവും അലിയുമ്മ മാതാവുമാണ്. ഭാര്യ സഹീറ. മക്കൾ: അഫ്റ, ഷഹന, മുഹമ്മദ് റോഷൻ. ഭാര്യാ സഹോദരൻ ഷബീറലി, ബന്ധു മുഹമ്മദ് ബഷീർ എന്നിവർ നടപടിക്രമങ്ങൾക്കായി ജുബൈലിൽ എത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story