Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2025 1:31 PM IST Updated On
date_range 8 July 2025 1:31 PM ISTബന്ധുക്കൾക്കൊപ്പം ഉംറക്കെത്തിയ മലയാളി മക്കയിൽ മരിച്ചു
text_fieldsbookmark_border
മക്ക: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ എറണാകുളം ആമ്പല്ലൂർ സ്വദേശിനി ആബിദ മക്കയിൽ മരിച്ചു. സഹോദരനടക്കമുള്ള ബന്ധുക്കളോടോപ്പം ഉംറക്കെത്തിയതായിരുന്നു.
പിതാവ്: കൊച്ചുണ്ണി, മാതാവ്: ബീവാത്തു. ഭർത്താവ്: യൂസുഫ്, മക്കൾ: ഷഫീക്, റസീന. മരുമക്കൾ: ഹാഷിം, സുറുമി. മരണാന്തര നിയമനടപടികൾ ഐ.സി.എഫ് മക്ക കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ച് മൃതദേഹം മക്കയിൽ ഖബറടക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story