Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​സാ​നി​ൽ...

ജി​സാ​നി​ൽ ഒ.​ഐ.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം

text_fields
bookmark_border
ജി​സാ​നി​ൽ ഒ.​ഐ.​സി.​സി തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യാ​ഘോ​ഷം
cancel
camera_alt

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്റെ വി​ജ​യ​ത്തി​ൽ ഒ.​ഐ.​സി.​സി ജി​സാ​ൻ ക​മ്മി​റ്റി കേ​ക്ക് മു​റി​ച്ചു ആ​ഘോ​ഷി​ച്ച​പ്പോ​ൾ

ജി​സാ​ൻ: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്റെ വി​ജ​യ​ത്തി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ നേ​ർ​ന്ന് ഒ.​ഐ.​സി.​സി ജി​സാ​ൻ ക​മ്മി​റ്റി ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സ​ബി​യ അ​ൽ ഫാ​രി​സ് ത​ല്ലാ​ജ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ഒ.​ഐ.​സി.​സി ജി​സാ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ജ​യ്സ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹാ​രി​സ് ക​ല്ലാ​യി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ഷ​ഫീ​ഖ് ഇ​ട​ശ്ശേ​രി, ജി​ലു ബേ​ബി, ഷാ​ഫി വേ​ങ്ങ​ര എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കെ.​എം.​സി.​സി ജി​സാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് ഷം​സു പൂ​ക്കോ​ട്ടൂ​ർ ആ​ശം​സ നേ​ർ​ന്നു. യു.​ഡി.​എ​ഫ്‌ വി​ജ​യം ടീം ​വ​ർ​ക്കി​ന്റെ വി​ജ​യ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. കേ​ക്ക് മു​റി​ച്ച് ആ​ഹ്ലാ​ദം പ​ങ്കു​വെ​ക്കു​ക​യും പ്ര​വ​ർ​ത്ത​ക​ർ​ക്ക് പാ​യ​സം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCGulf NewsLatest NewsNilambur By Election 2025Saudi Arabian News
News Summary - OICC election victory celebration in Jizan
Next Story