Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപൊ​ന്നാ​നി വെ​ൽ​ഫെ​യ​ർ...

പൊ​ന്നാ​നി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ദ​മ്മാം ചാ​പ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

text_fields
bookmark_border
പൊ​ന്നാ​നി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ദ​മ്മാം ചാ​പ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
cancel
camera_alt

പൊ​ന്നാ​നി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി ദ​മ്മാം ചാ​പ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​ച്ച അ​ക്കാ​ദ​മി​ക് നേ​ട്ട​ങ്ങ​ളെ അ​നു​മോ​ദി​ക്കാ​ൻ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ്​

ദ​മ്മാം: പൊ​ന്നാ​നി വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി (പി.​ഡ​ബ്ല്യു.​സി) ദ​മ്മാം ചാ​പ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ മി​ക​ച്ച അ​ക്കാ​ദ​മി​ക് നേ​ട്ട​ങ്ങ​ളെ അ​നു​മോ​ദി​ച്ചു.

ജി​യോ പൊ​ളി​റ്റി​ക്ക​ൽ ആ​ൻ​ഡ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ് ഇ​ൽ മാ​സ്​​റ്റ​ർ ഓ​ഫ് ആ​ർ​ട്സ് ബി​രു​ദം നേ​ടി​യ സി​നാ​ൻ ഫൈ​സ​ൽ, സൈ​ക്കോ​ള​ജി​യി​ൽ ബാ​ച്ചി​ല​ർ ഓ​ഫ് സ​യ​ൻ​സ് ബി​രു​ദം നേ​ടി​യ ഹ​നാ​ൻ ഹം​സ, സി.​ബി.​എ​സ്.​ഇ പ്ല​സ് ടു ​വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ റി​സ സൈ​ന​ബ് റി​ഷാ​ദ്, ഷെ​ദ കാ​ജാ, സി.​ബി.​എ​സ്.​ഇ 10-ാം ക്ലാ​സ്​ പൂ​ർ​ത്തി​യാ​ക്കി​യ ഫാ​ത്തി​മ ഉ​മ​ർ, എ.​വി. ആ​യി​ഷ റി​ഫ്‌​ക, അ​റ​ബി​ക് വി​ഷ​യ​ത്തി​ൽ നൂ​റി​ൽ നൂ​റ് മാ​ർ​ക്ക് നേ​ടി സ്കൂ​ളി​ലെ അ​റ​ബി​ക് ലാം​ഗ്വേ​ജ് ടോ​പ്പ​ർ ആ​വു​ക​യും ചെ​യ്ത യാ​ഇ​റ ഫൈ​സ​ൽ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

കൂ​ടാ​തെ പ​ത്താം ത​രം പൂ​ർ​ത്തി​യാ​ക്കി​യ മു​ഹ​മ്മ​ദ് ഫു​ആ​ദ് എം.​പി, നു​ഹ​യ്ൽ അ​മാ​നു​ള്ള, ഹി​ഫ്സു​ൽ ഖു​ർ​ആ​ൻ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ക​യും പ​ത്താം​ത​രം മി​ക​ച്ച മാ​ർ​ക്കോ​ടെ വി​ജ​യി​ക്കു​ക​യും ചെ​യ്ത റാ​സി അ​ഹ​മ്മ​ദ് ബി​സ്മി എ​ന്നി​വ​രെ​യും പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു.

പ്ര​സി​ഡ​ൻ​റ് ഫൈ​സ​ൽ അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഷ​ബീ​ർ മൂ​ച്ചി​ക്ക​ൽ മോ​ഡ​റേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ച്ചു. കാ​ജാ മാ​സ്​​റ്റ​ർ പി.​ഡ​ബ്ള്യു.​സി ന​ട​ത്താ​നി​രി​ക്കു​ന്ന പ്രോ​ജ​ക്ടി​നെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു.

ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി സി​റാ​ജ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ് ഹം​സ​ക്കോ​യ വി​ജ​യി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ട്ര​ഷ​റ​ർ സ​മീ​ർ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഫി​റോ​സ് ഖാ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Ponnani Welfare Committee approves Dammam Chapter students
Next Story