Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിലെ തുമാമ റോഡ് പാലം നിർമാണം 85 ശതമാനം പൂർത്തിയായി

text_fields
bookmark_border
റിയാദിലെ തുമാമ റോഡ് പാലം നിർമാണം 85 ശതമാനം പൂർത്തിയായി
cancel
camera_alt

റിയാദിലെ തുമാമ റോഡ് പാലം നിർമാണം പുരോഗമിക്കുന്നു

റിയാദ്: റിയാദ്​ നഗരത്തി​െൻറ കിഴക്കുഭാഗത്തെ അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡ് ജങ്ഷനിലെ തുമാമ റോഡ് പാലത്തി​െൻറ നിർമാണ പുരോഗതി 85 ശതമാനത്തിലെത്തിയതായി റോയൽ കമീഷൻ ഫോർ റിയാദ് സിറ്റി (ആർ.സി.ആർ.സി) വ്യക്തമാക്കി. റിയാദിലെ പ്രധാന പാതകളിലെ ഗതാഗതക്ഷമതയും റോഡ് സംവിധാനങ്ങളുടെ പരസ്പര ബന്ധവും വർദ്ധിപ്പിക്കുന്നതി​െൻറ ഭാഗമായാണ് ഈ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നത്.

നഗരത്തിലെ റിങ് റോഡുകളുടെയും മറ്റ് പ്രധാന പാതകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിനായി റോയൽ കമീഷൻ ആവിഷ്കരിച്ച് നടപ്പാക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായാണ് തുമാമ റോഡ് പാലത്തി​െൻറ നിർമാണം പുരോഗമിക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ റിയാദിലെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ സുഗമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Construction of Thumamah Road bridge in Riyadh reaches 85 percent completion
Next Story