Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ കോവിഡ്...

സൗദിയിൽ കോവിഡ് ബാധിച്ച സ്​ത്രീക്ക്​ കുഞ്ഞ്​ പിറന്നു

text_fields
bookmark_border
saudi-boy
cancel
camera_alt??????? ??????? ???????? ?????????????????? ?????? ????? ????? ??????

റിയാദ്: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന സ്ത്രീക്ക് കുഞ്ഞ്​ പിറന്നു. റിയാദിലെ ഫസ്​റ്റ്​ ഹെൽത്ത് ക്ലസ്​റ ്ററാണ് കോവിഡ് ബാധിച്ച സ്ത്രീയുടെ പ്രസവ വിവരം അറിയിച്ചത്. പ്രസവിച്ച ഉടനെ കുട്ടിയെ മുൻകരുതലന്നോണം വേണ്ട ആരോഗ്യ പരിശോധനക്ക് വിധേയമാക്കി.

മാതാവി​െൻറയും കുഞ്ഞി​െൻറയും സുരക്ഷക്ക് ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും മെഡിക്കൽ സംഘം പാലിച്ചിരുന്നു. മാതാവി​െൻറ ആരോഗ്യനില തൃപ്തികരമാണെന്നും വ്യക്തമാക്കി.

റിയാദ് മേഖലയിൽ കോവിഡ് ബാധിച്ച സ്ത്രീയുടെ ആദ്യ പ്രസവമാണിത്. നേരത്തെ മദീനയിലെ ഉഹ്ദ് ആശുപതിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അഫ്ഗാൻ സ്ത്രീ ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf news
News Summary - saudi women gave birth to boy as covid patient
Next Story