Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2022 11:40 PM IST Updated On
date_range 20 Sept 2022 11:40 PM ISTകണ്ണൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
അബൂദബി: കണ്ണൂർ രാമന്തളി സ്വദേശി മുസ്തഫ കരപ്പാത്ത് (59) അബൂദബിയിൽ നിര്യാതനായി. അബൂദബി പൊലീസിൽ ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ: ഫൗസിയ. മക്കൾ: മുവാദ്, അംന. സഹോദരങ്ങൾ: ഹംസ, ഫസീല, ഇഷ്റത്. ഖബറടക്കം ബുധനാഴ്ച രാമന്തളി ജുമാ മസ്ജിദ് കബർസ്ഥാനിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story