Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅക്കാഫ് അസോസിയേഷൻ...

അക്കാഫ് അസോസിയേഷൻ വാ​യ​ന​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
acaf association
cancel
camera_alt

അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച വാ​യ​ന​ദി​ന പ​രി​പാ​ടിയിൽനിന്ന്

ദു​ബൈ: അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ക്കാ​ഫ് ലി​റ്റ​റ​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​യ​ന​ദി​നം ആ​ഘോ​ഷി​ച്ചു. അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫി​സി​ൽ ന​ട​ത്തി​യ ച​ട​ങ്ങി​ൽ എ​ഴു​ത്തു​കാ​ര​നും മാ​നേ​ജ്മെ​ന്‍റ്​ വി​ദ​ഗ്ധ​നു​മാ​യ ക​രി​മ്പു​ഴ രാ​മ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ‘വി​ജ​യ​ഗാ​ഥ’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ​രി​ച​യ​പ്പെ​ടു​ത്ത​ലും ‘സോ​ഷ്യ​ൽ മീ​ഡി​യ/ ഓ​ൺ​ലൈ​ൻ വാ​യ​ന​ക​ൾ ഗൗ​ര​വ​ത​ര​മാ​യ വാ​യ​ന​യെ വ​ള​ർ​ത്തു​ക​യാ​ണോ ത​ള​ർ​ത്തു​ക​യാ​ണോ?’ എ​ന്ന വി​ഷ​യ​ത്തി​ന്മേ​ൽ ച​ർ​ച്ച​യും ന​ട​ന്നു.

അ​ക്കാ​ഫ് പ്ര​സി​ഡ​ന്‍റ്​ പോ​ൾ ടി. ​ജോ​സ​ഫ്, ട്ര​ഷ​റ​ർ രാ​ജേ​ഷ് പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ല​ക്ഷ്മി അ​ര​വി​ന്ദ്, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സി.​എ​ൽ മു​നീ​ർ, വി​ൻ​സെ​ന്‍റ്​ വ​ലി​യ​വീ​ട്ടി​ൽ, ഷീ​ല പോ​ൾ, ലി​റ്റ​റ​റി ക്ല​ബ് ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യ ല​ക്ഷ്മി ഷി​ബു, ഫെ​ബി​ൻ ജോ​ൺ, ടി.​എ​ൻ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സോ​സി​യേ​ഷ​ൻ മു​ൻ ട്ര​ഷ​റ​റും എ​ഴു​ത്തു​കാ​ര​നു​മാ​യ നൗ​ഷാ​ദ് മു​ഹ​മ്മ​ദ് ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf Newsreading dayACAF Association
News Summary - ACAF Association celebrates Reading Day
Next Story