Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചെറുവയൽ രാമൻ...

ചെറുവയൽ രാമൻ ഗുരുതരാവസ്​ഥയിൽ

text_fields
bookmark_border
ചെറുവയൽ രാമൻ ഗുരുതരാവസ്​ഥയിൽ
cancel

ദുബൈ:പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകൻ ചെറുവയൽ രാമൻ ഗുരുതരാവസ്​ഥയിൽ. ജൈവ കൃഷി സ്​നേഹികളുടെ വയലും വീടും സംഗമത്തിൽ പ​​െങ്കടുക്കുവാൻ ഏതാനും ദിവസം മുൻൽ്​ ദുബൈയിൽ എത്തിയ അദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന്​ റാഷിദ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. ആരോഗ്യസ്​ഥിതി മോശമായി തുടരുകയാണെന്നാണ്​ ആശുപത്രി വൃത്തങ്ങൾ നൽകുന്ന സൂചന

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsCheruvayal raman
News Summary - Cheruvayil raman health problem-Kerala news
Next Story