Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2020 11:39 PM IST Updated On
date_range 18 Jun 2020 11:39 PM ISTകോവിഡ്: ഇടുക്കി സ്വദേശി ഷാർജയിൽ മരിച്ചു
text_fieldsbookmark_border
ഷാർജ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശി ഷാർജയിൽ മരിച്ചു. ഏലപ്പാറ ഹെലിബറിയ ഞാറക്കൽ പരേതനായ ജോർജ് കുരുവിളയുടെയും ജെസിയുടെയും മകൻ ജോൺസൺ ജോർജാണ് (37) ഷാർജ സുലേഖ ആശുപത്രിയിൽ മരിച്ചത്.
ദുബൈ ഹാപഗ് ലോയിഡ് ജീവനക്കാരനായിരുന്നു. സംസ്കാരം വെള്ളിയാഴ്ച യു.എ.ഇയിൽ.
ഭാര്യ: ജിനു (സ്റ്റാഫ് നഴ്‌സ്, അൽദൈദ് ആശുപത്രി, ദൈദ് ഷാർജ). മക്കൾ: ഡെന്ന, എഡ്‌ലൈൻ. സഹോദരി: ഡോ. ജോസ്‌ലിൻ സാം (ജർമനി).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story