Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക്വാറ​ന്‍റൈൻ ലംഘിച്ച...

ക്വാറ​ന്‍റൈൻ ലംഘിച്ച 64 പേർക്കെതിരെ യു.എ.ഇയിൽ കേസ്​

text_fields
bookmark_border
ക്വാറ​ന്‍റൈൻ ലംഘിച്ച 64 പേർക്കെതിരെ യു.എ.ഇയിൽ കേസ്​
cancel
camera_altImage: Khaleej Times

ദുബൈ: കോവിഡ്​ ബാധിതരായ ആളുകളുമായി ബന്ധമുള്ളതിനാൽ 14 ദിവസം വീടുകളിൽ ക്വാറന്‍റൈനിൽ കഴിയണമെന്ന നിർദേശം ലംഘിച്ച ്​ മറ്റുള്ളവരുമായി ഇടപഴകിയ 64 പേർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിക്കും.

പകർച്ച വ്യാധി തടയുവാനുള്ള ഫെഡറൽ നിയമത്തി​​െൻറ ലംഘനമാണ്​ ഇവർ നടത്തിയത്​. കനത്ത പി​ഴയോ തടവുശിക്ഷയോ ലഭിക്കാൻ ഇടയാക്കുന്ന കുറ്റമാണിത്​.

വീട്ടിൽ ഇരിക്കുവാനുള്ള നിർദേശം അവഗണിച്ച്​ പുറത്ത്​ അനാവശ്യമായി ചുറ്റിനടക്കുന്നവർക്കെതിരെ വരുംദിവസങ്ങളിൽ ശക്​തമായ നടപടി സ്വീകരിക്കുമെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - covid uae update -gulf news
Next Story