Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാസപ്പിറ തെളിഞ്ഞു;...

മാസപ്പിറ തെളിഞ്ഞു; ഗൾഫിൽ വ്രതാരംഭം

text_fields
bookmark_border
മാസപ്പിറ തെളിഞ്ഞു; ഗൾഫിൽ വ്രതാരംഭം
cancel

ദുബൈ: സൗദി അറേബ്യയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായതിന്‍റെ അടിസ്ഥാനത്തിൽ ഒമാൻ ഒഴികെ ഗൾഫ്​ രാജ്യങ്ങളിൽ വ്രതാരംഭം. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്​, ഖത്തർ, ബഹ്​റൈൻ എന്നീ രാജ്യങ്ങളാണ്​ മാസപ്പിറവി സ്ഥിരീകരിച്ചത്​. എല്ലാ ഗൾഫ്​ രാജ്യങ്ങളിലും ചൊവ്വാഴ്ച മാസപ്പിറ ദർശിക്കാൻ വിപുലമായ സംവിധാനങ്ങളൊരുക്കിയിരുന്നു.

ഒമാനിൽ നേരത്തെ തന്നെ മാസപ്പിറ കാണാൻ സാധ്യതയില്ലെന്ന്​ മുഖ്യ ചന്ദ്രനിരീക്ഷണ സമിതി അറിയിച്ചിരുന്നു. ജ്യോതിശാസ്ത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്നേദിവസം ചന്ദ്ര ദർശനം അസാധ്യമാണെന്ന വിലയിരുത്തലിലാണ്​ പ്രഖ്യാപനം നടത്തിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RamadanCrescentFasting Season
News Summary - Crescent sighted; fasting begins in Gulf
Next Story