Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ക്‌​സ​ല​ന്‍സ്‌...

എ​ക്‌​സ​ല​ന്‍സ്‌ അ​വാ​ര്‍ഡ്‌ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
excellence awards
cancel
camera_alt

ഷാ​ര്‍ജ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല അ​ക്കാ​ദ​മി​ക്‌ എ​ക്‌​സ​ല​ന്‍സ്‌ അ​വാ​ര്‍ഡു​ക​ള്‍ ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്​ നി​സാ​ര്‍ ത​ള​ങ്ക​ര വി​ദ്യാ​ർ​ഥി​ക​ള്‍ക്ക്‌ സ​മ്മാ​നി​ക്കു​ന്നു

ഷാ​ര്‍ജ: ക​ഴി​ഞ്ഞ 10,12 ക്ലാ​സു​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും ഇ​ഫ്താ​ർ ടെ​ന്‍റി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച വ​ള​ന്റി​യ​ർ​മാ​രെ​യും ഷാ​ര്‍ജ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി പു​ര​സ്കാ​രം ന​ല്‍കി ആ​ദ​രി​ച്ചു. ഷാ​ര്‍ജ കെ.​എം.​സി.​സി ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ്‌ ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്​ നി​സാ​ര്‍ ത​ള​ങ്ക​ര ഉ​ദ്‌​ഘാ​ട​നം​ചെ​യ്‌​തു.

ഷാ​ര്‍ജ കെ.​എം.​സി.​സി മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ഹം​സ തി​രു​ന്നാ​വാ​യ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഹാ​ഷിം നൂ​ഞ്ഞേ​രി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​ജീ​ബ്‌ തൃ​ക്ക​ണാ​പു​രം, ട്ര​ഷ​റ​ര്‍ അ​ബ്ദു​റ​ഹി​മാ​ന്‍ മാ​സ്റ്റ​ര്‍, വൈ​സ്‌ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സൈ​ദ്‌ മു​ഹ​മ്മ​ദ്‌, ക​ബീ​ര്‍ ചാ​ന്നാ​ങ്ക​ര മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ്​ ജ​സീ​ന ഹ​മീ​ദ്‌ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റി​യാ​സ്‌ വെ​ങ്ങ​ര സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ഷ​ബീ​ർ മാ​സ്റ്റ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf Newsexcellence awardKMCC Malappuram district committee
News Summary - Excellence Award presented
Next Story