Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉത്തമന്‍റെ കുടുംബത്തിന് ഓർമയുടെ ധനസഹായം കൈമാറി
text_fieldsbookmark_border
ദുബൈ: അകാലത്തിൽ മരിച്ച ഓർമ കുടുംബാംഗം ഉത്തമന്‍റെ കുടുംബത്തിന് ഓർമയുടെ സഹായനിധിയായ രണ്ട് ലക്ഷം രൂപ കൈമാറി. സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറിയും ഗുരുവായൂർ എം.എൽ.എയുമായ കെ.വി. അബ്ദുൽ ഖാദർ തുക കൈമാറി. തിങ്കളാഴ്ച കൊടുങ്ങല്ലൂർ എറിയാട്ടെ ഉത്തമന്‍റെ വീട്ടിൽ നടന്ന ചടങ്ങിൽ ഭാര്യക്കും മകൾക്കുമാണ് സഹായധനം കൈമാറിയത്.
ലോക കേരളസഭാംഗം എൻ.കെ. കുഞ്ഞഹമ്മദ്, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, വൈസ് പ്രസിഡന്‍റ് സോണിയ ഷിനോയ് പുൽപ്പാട്ട്, മുൻ പ്രസിഡന്‍റ് ഷിഹാബ് എന്നിവരടക്കം ഓർമയുടെ പത്തോളം കുടുംബാംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

