Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗുരുവായൂർ എൻ.ആർ.​െഎ...

ഗുരുവായൂർ എൻ.ആർ.​െഎ ഫോറം വിമാനം നാട്ടിലേക്ക്​

text_fields
bookmark_border
ഗുരുവായൂർ എൻ.ആർ.​െഎ ഫോറം വിമാനം നാട്ടിലേക്ക്​
cancel
camera_alt????????? ??.??.??? ????? ??????? ?????? ?????????? ???????????? ?????????? ???????????? ????????? ??? ????????????, ???. ???? ???? ?????????, ???. ????????? ????????, ??.??. ???? ?????????? ????????????

ദുബൈ: ഗുരുവായൂരുകാരുടെ ​ആഗോള കൂട്ടായ്​മയായ ഗുരുവായൂർ എൻ.ആർ.​െഎ ഫോറത്തി​​െൻറ ചാർ​േട്ടഡ്​ വിമാനം നാട്ടിലേക്ക്​ പറന്നു. ഷാർജയിൽ നിന്ന്​ ​െഎ.ടി.എൽ ട്രാവൽസ്​ മുഖേനെ കൊച്ചിയിലേക്ക്​ ചാർട്ടർ ചെയ്​ത്​ എയർ അറേബ്യ വിമാനത്തിൽ 168 പേരാണ്​ നാടണഞ്ഞത്​. 

നാട്ടിലേക്ക്​ മടങ്ങാൻ മാർഗമേതുമില്ലാതെ പ്രയാസപ്പെട്ട വിഭാഗങ്ങൾക്ക്​ പ്രത്യേക പരിഗണന നൽകിയാണ്​ സർവിസ്​ ക്രമീകരിച്ചത്​. മടങ്ങുന്നവരെ യാത്രയയക്കാൻ വാണിജ്യ-സാംസ്​കാരിക നായകരായ ഷംസുദ്ദീൻ ബിൻ മുഹ്​യുദ്ദീൻ, ഡോ. അൻവർ അമീൻ ചേലാട്ട്​, ഡോ. സിദ്ദീഖ്​ അഹ്​മദ്​, വി.ടി. സലീം തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.

അർഹരായ ഒരുപാട്​ പേർക്ക്​ ആശ്വാസം പകരാൻ കഴിഞ്ഞ സന്തോഷത്തിലാണ്​ ഗുരുവായൂർ എൻ.ആർ.​െഎ ഫോറം പ്രവർത്തകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsPravasi Return
News Summary - guruvayoor nri forum chartered flight
Next Story