Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശ​രീ​അ​ത്ത്​...

ശ​രീ​അ​ത്ത്​ നി​യ​മ​ലം​ഘ​നം; ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ന്​ വി​ല​ക്ക്​

text_fields
bookmark_border
dubai islamic bank
cancel

ദു​ബൈ: ശ​രീ​അ​ത്ത്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച​വ​രു​ത്തി​യ പ്ര​മു​ഖ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ന്​ യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ആ​റു മാ​സ​ത്തേ​ക്ക്​ പു​തി​യ ഇ​ട​പാ​ടു​കാ​ർ​ക്ക്​ അ​ക്കൗ​ണ്ട്​ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​ണ്​ നി​ർ​ദേ​ശം. ബാ​ങ്കി​നെ​തി​രെ 35 ല​ക്ഷം ദി​ർ​ഹം പി​ഴ​യും സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ചു​മ​ത്തി. ബാ​ങ്കി​ൽ ന​ട​ത്തി​യ മേ​ൽ​നോ​ട്ട പ​രി​ശോ​ധ​ന​യി​ൽ ഇ​സ്​​ലാ​മി​ക്​ ബാ​ങ്കി​ങ്​ സേ​വ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള ശ​രീ​അ​ത്ത്​ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​താ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf Newsfineislamic bank
News Summary - Islamic bank banned for violating Sharia law
Next Story