Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​ബാ​ർ ഗോ​ൾ​ഡ്​...

മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ര്‍ട്ടി​സ്ട്രി ഷോ ​ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
malabar gold and diamonds
cancel
camera_alt

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ എ​ക്‌​സ്‌​ക്ലൂ​സി​വ് ആ​ര്‍ട്ടി​സ്ട്രി ഷോ ​സീ​രീ​സ് ബോ​ളി​വു​ഡ് ന​ടി ക​രീ​ന ക​പൂ​ര്‍ ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ എ​ക്‌​സ്‌​ക്ലൂ​സി​വ് ആ​ര്‍ട്ടി​സ്ട്രി ഷോ ​സീ​രീ​സ്, ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റും ബോ​ളി​വു​ഡ് ന​ടി​യു​മാ​യ ക​രീ​ന ക​പൂ​ര്‍ ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടു​ത്ത മാ​സ​ങ്ങ​ളി​ല്‍ മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്‌​സി​ന്‍റെ വി​വി​ധ അ​ന്താ​രാ​ഷ്ട്ര ഷോ​റൂ​മു​ക​ളി​ല്‍ ആ​ര്‍ട്ടി​സ്​​ട്രി ഷോ​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടും. ലു​ലു ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് അ​ല്‍ ബ​ര്‍ഷ ഷോ​റൂ​മി​ല്‍ ജൂ​ണ്‍ 27 മു​ത​ല്‍ ജൂ​ലൈ ആ​റു​വ​രെ പ്ര​ത്യേ​ക പ്ര​ദ​ര്‍ശ​ന​ത്തോ​ടെ​യാ​ണ് ആ​ർ​ട്ടി​സ്ട്രി ഷോ​ക്ക്​ തു​ട​ക്ക​മാ​യി​രി​ക്കു​ന്ന​ത്.

മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സി​ന്‍റെ അ​തു​ല്യ​മാ​യ ക​ര​കൗ​ശ​ല​വും ആ​ഭ​ര​ണ ഡി​സൈ​ന്‍ വൈ​ദ​ഗ്ധ്യ​വും ആ​ഘോ​ഷി​ക്കു​ന്ന പ്ര​ദ​ര്‍ശ​ന​മാ​ണ് ആ​ര്‍ട്ടി​സ്ട്രി ഷോ. ​പ​ര​മ്പ​രാ​ഗ​ത ശേ​ഖ​ര​ങ്ങ​ളും ആ​ധു​നി​ക ഡി​സൈ​നു​ക​ളും ഉ​ള്‍ക്കൊ​ള​ളു​ന്ന അ​തു​ല്യ​മാ​യ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി​യാ​ണ് പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ര്‍ട്ടി​സ്ട്രി ഷോ​ക​ളു​ടെ ഷെ​ഡ്യൂ​ൾ പ്ര​കാ​രം ജൂ​ലൈ​യി​ല്‍ സിം​ഗ​പ്പൂ​ര്‍, ആ​ഗ​സ്റ്റി​ല്‍ മ​ലേ​ഷ്യ, മ​റ്റു ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും പ്ര​ധാ​ന പാ​ശ്ചാ​ത്യ വി​പ​ണി​ക​ളി​ലും ഈ ​വ​ർ​ഷ​ത്തി​ലു​ട​നീ​ളം പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ ന​ട​ത്തും.

അ​പൂ​ർ​വ ഡി​സൈ​നു​ക​ൾ, മ​ല​ബാ​ർ ഗോ​ൾ​ഡി​ന്‍റെ എ​ക്‌​സ്‌​ക്ലൂ​സി​വ് ബ്രാ​ൻ​ഡു​ക​ളാ​യ മൈ​ൻ​ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ, ഇ​റ അ​ൺ​ക​ട്ട് ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ൾ, എ​ഥ്നി​ക്‌​സ്-​ഹാ​ൻ​ഡ്‌​ക്രാ​ഫ്റ്റ​ഡ് ആ​ഭ​ര​ണ​ങ്ങ​ൾ, വി​രാ​സ് -റോ​യ​ൽ പോ​ൽ​ക്കി ആ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ നി​ര​വ​ധി പ്ര​ത്യേ​ക ശേ​ഖ​ര​ങ്ങ​ളി​ലും ല​ഭ്യ​മാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGulf NewsinauguratedMalabar Gold and Diamonds
News Summary - Malabar Gold Artistry Show inaugurated
Next Story