Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമൂഹിക പ്രവർത്തകൻ ഉമ്മർ കല്ലറക്കലിന്‍റെ ഭാര്യ ഷാർജയിൽ നിര്യാതയായി

text_fields
bookmark_border
കെ.എസ്​.എഫ്​.ഇ മുൻ ജനറൽ മാനേജർ കോഴിക്കോട് കുന്ദമംഗലം അഡ്വ. കെ.സി. കോയസ്സൻ കുട്ടിയുടെ മകളാണ്.
സാമൂഹിക പ്രവർത്തകൻ ഉമ്മർ കല്ലറക്കലിന്‍റെ ഭാര്യ ഷാർജയിൽ നിര്യാതയായി
cancel
camera_alt

ഷക്കീല

ഷാർജ: ഷാർജ എം.ഇ.എസ് മുൻ പ്രസിഡന്‍റും സാമൂഹിക പ്രവർത്തകനുമായ തൃശൂർ പെരിങ്ങോട്ടുകര സ്വദേശി കല്ലറക്കൽ ഉമ്മറിന്‍റെ ഭാര്യ ഷക്കീല ഷാർജയിൽ (64) നിര്യാതയായി. കെ.എസ്​.എഫ്​.ഇ മുൻ ജനറൽ മാനേജർ കോഴിക്കോട് കുന്ദമംഗലം സ്വദേശി അഡ്വ. കെ.സി. കോയസ്സൻ കുട്ടിയുടെ മകളാണ്.

ഖബറടക്കം തിങ്കളാഴ്ച വൈകുന്നേരം ഷാർജയിൽ നടക്കും. ജനാസ നമസ്കാരം തിങ്കളാഴ്ച അസർ നമസ്‌കാരത്തിനു ശേഷം സജയിലെ മസ്ജിദുൽ ഖദീജയിൽ.

മക്കൾ: ഷമ ഉമ്മർ (ഷാർജ), ഷാം ഉമ്മർ (ബംഗളൂരു), ഷെഫ്റിൻ ഉമ്മർ (ഷാർജ). മരുമക്കൾ: മുഹമ്മദ് ഷാജിത്ത് (മലപ്പുറം), റിസ അബ്ദുൽ റഷീദ് (കോഴിക്കോട്), രേഷ്‌മ കെ.എം (മലപ്പുറം).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - obituary news
Next Story