Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപാനൂർ ഗ്രൂപ്പ് ചെയർമാൻ...

പാനൂർ ഗ്രൂപ്പ് ചെയർമാൻ കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു

text_fields
bookmark_border
പാനൂർ ഗ്രൂപ്പ് ചെയർമാൻ കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു
cancel

ദുബൈ: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും പ്രമുഖ റെസ്റ്റോറൻറ് ശൃംഖലയായ പാനൂർ ഗ്രൂപ്‌ ചെയർമാനും മുൻ പ്രവാസിയ ും ജീവാകാരുണ്യ പ്രവർത്തകനുമായ നെല്ലികണ്ടിയിൽ കുഞ്ഞഹമ്മദ്‌ ഹാജി നിര്യാതനായി. ഖബറടക്കം ശനിയാഴ്​ച രാവിലെ 10 മണിക്ക്‌ കുന്നത്ത്‌ പറമ്പ്‌ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ: നഫീസ.മക്കൾ: അബ്ദുൽ മുനീർ,സഹീദ്‌,മുഹമ്മദ്‌ അലി,ഷിഹാദ്,സാജിത. മരുമകൻ: നൗഷാദ്‌

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPanur gropup chairmanKunnhamad haji
News Summary - Panur Group chairman death-Kerala news
Next Story