Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2025 8:22 PM IST Updated On
date_range 2 Sept 2025 8:22 PM ISTപൊന്നാനി സ്വദേശി അൽഐനിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
നൗഷാദ്
അൽഐൻ: മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ് അൽഐനിൽ നിര്യാതനായി.
മറക്കടവ് കതിരന്‍റകത്ത് വീട്ടിൽ നൗഷാദ് (34) ആണ് മരിച്ചത്. പിതാവ്: കതിരന്‍റകത്ത് മുഹമ്മദ് കുട്ടി. മാതാവ്: സുബൈദ. ഭാര്യ: സുൽഫത്ത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story