Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 March 2019 11:31 PM IST Updated On
date_range 4 March 2019 11:31 PM ISTപുന്നയൂർകുളം സ്വദേശി റാസൽഖൈമയിൽ മരിച്ചു
text_fieldsbookmark_border
റാസൽഖൈമ: റാസൽഖൈമ നഖീലിൽ സഫ ഇലക്ട്രോണിക്സ് ഉടമ തൃശൂർ പുന്നയൂർകുളം പാറൂർ സ്വദേശി പന്തലായിൽ തറയിൽ അബുട്ടിയുടെ മകൻ കല്ലാംബറയിൽ കുഞ്ഞുമോൻ (62) നിര്യാതനായി.
20 വർഷമായി റാസൽഖൈമയിൽ പ്രവർത്തിച്ചു വരികയായിരുന്നു.
ഭാര്യ: നഫീസ.മക്കൾ:സജില,നൗഫൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story