Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖത്തർ എയർവേയ്​സ്​...

ഖത്തർ എയർവേയ്​സ്​ ഒാഫീസുകൾ യു.എ.ഇ പൂട്ടി 

text_fields
bookmark_border
ഖത്തർ എയർവേയ്​സ്​ ഒാഫീസുകൾ യു.എ.ഇ പൂട്ടി 
cancel

ദുബൈ: ബന്ധം വേർപ്പെടുത്തുകയും ഗതാഗത മാർഗങ്ങൾ അടക്കുകയും ചെയ്യാൻ തീരുമാനിച്ചതിനു തുടർച്ചയായി യു.എ.ഇ ഖത്തറി​​​െൻറ ഒൗദ്യോഗിക വിമാനക്കമ്പനിയായ ഖത്തർ എയർവേയ്​സി​​​െൻറ ഒാഫിസുകൾ അടച്ചു. ഖത്തർ​ വ്യോമയാന കമ്പനിയുടെ രാജ്യത്തെ കാര്യാലയങ്ങളെല്ലാം അടിയന്തിരമായി പൂട്ടാൻ യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയാണ്​ നിർദേശം നൽകിയത്​. 

യു.എ.ഇക്കൊപ്പം നിലപാടെടുത്ത സൗദിയും ബഹ്​റൈനും ഖത്തർ എയർവേയ്​സി​​​െൻറ ലൈസൻസ്​ റദ്ദാക്കിയിരുന്നു. ഒാഫിസുകൾ പൂട്ടാൻ ഇരു രാജ്യങ്ങളും അനുവദിച്ച സമയപരിധി ഇന്ന്​ അവസാനിക്കും

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airways
News Summary - qatar airways offices closed in UAE
Next Story