Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ ബസ് ചാർജ് ...

ഷാർജയിൽ ബസ് ചാർജ് വർധിക്കുന്നു

text_fields
bookmark_border
ഷാർജയിൽ ബസ് ചാർജ്  വർധിക്കുന്നു
cancel

ഷാർജ: ഷാർജയിൽ ഈമാസം 10 മുതൽ ബസ്ചാർജ് വർധിക്കും. ഇക്കാര്യം യാത്രക്കാരെ അറിയിക്കുന്ന നോട്ടീസുകൾ ബസുകളിൽ പതിച്ചിട്ടുണ്ട്. നിലവിൽ എട്ട് ദിർഹത്തിന് ലഭിക്കുന്ന കാഷ് ടിക്കറ്റിന്റെ നിരക്ക് ഒമ്പത് ദിർഹമായി വർധിക്കും. സായർ കാർഡ് വഴി ടിക്കറ്റ് എടുക്കുമ്പോൾ ഈടാക്കിയിരുന്ന ആറ് ദിർഹം ഇനി ഏഴ് ദിർഹമാകും. പ്രതിമാസ കാർഡിന്റെ നിരക്ക് 225 ദിർഹമിൽ നിന്ന് 250 ദിർഹമാകും. ബസ് ഓൺ ഡിമാൻഡ് വഴി യാത്രചെയ്യുന്ന പ്രധാന യാത്രക്കാരിൽ നിന്ന് ഏഴ് ദിർഹവും അധികം വരുന്ന യാത്രക്കാരിൽ നിന്ന് നാല് ദിർഹവും ഈടാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:buspublic transportincreasefareSharjah
News Summary - Bus fares increase in Sharjah
Next Story