Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ടാക്സി...

ദുബൈയിൽ ടാക്സി ഡ്രൈവറായ കണ്ണൂർ സ്വദേശിയെ കാണാനില്ലെന്ന്​ പരാതി

text_fields
bookmark_border
ദുബൈയിൽ ടാക്സി ഡ്രൈവറായ കണ്ണൂർ സ്വദേശിയെ കാണാനില്ലെന്ന്​ പരാതി
cancel

ദുബൈ: യു.എ.ഇയിൽ ടാക്സി ഡ്രൈവറായ കണ്ണുർ സ്വദേശിയെ കാണാനില്ലെന്ന്​ പരാതി. അയ്യപ്പൻമല കാഞ്ഞിരോട്​ കമലാലയത്തിൽ അജേഷ്​ കുറിയയെ (41) ആണ്​ കാണാതായത്​. ഇത്​ സംബന്ധിച്ച്​ ബന്ധുക്കൾ കോൺസുലേറ്റിൽ പരാതി നൽകി.

നാട്ടിലേക്ക്​ പോകുന്നതിനായി തയാറെടുത്തിരുന്ന ​അജേഷ്​ സുഹൃത്തിനെ കാണാൻ റാസൽഖൈമയിലേക്ക്​ പോകുകയാണെന്ന്​ പറഞ്ഞാണ്​ ജനുവരിയിൽ താമസ സ്ഥലത്ത്​ നിന്നിറങ്ങിയത്​. ഫെ​​ബ്രുവരി ആദ്യവാരം വരെ ഫോണിൽ വിളിച്ചാൽ കിട്ടിയിരുന്നു. ഫെബ്രുവരി പത്തിന്​ ചില സുഹൃത്തുക്കൾ സോനാപൂർ ഭാഗത്ത്​ ഇദ്ദേഹത്തെ കണ്ടതായി പറയുന്നു.

എന്നാൽ, ഇതിന്​ ശേഷം യാതൊരു വിവരവുമില്ല. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം. ഫോൺ: +971 55 903 6156.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Driver Missing
News Summary - taxi driver from Kannur is missing in Dubai
Next Story