Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി അല്‍ ദഫ്​റ മേഖലയില്‍ ഇ11 പാതയില്‍ ഇന്നുമുതൽ ആറുദിവസത്തേക്ക് ഗതാഗത നിയന്ത്രണം

text_fields
bookmark_border
അബൂദബി അല്‍ ദഫ്​റ മേഖലയില്‍ ഇ11 പാതയില്‍   ഇന്നുമുതൽ ആറുദിവസത്തേക്ക് ഗതാഗത നിയന്ത്രണം
cancel

അബൂദബി: അബൂദബി-അല്‍ ദഫ്​റ മേഖലയിലെ ശൈഖ് ഖലീഫ ബിന്‍ സായിദ് അന്താരാഷ്ട്ര പാതയില്‍ (ഇ11) താല്‍ക്കാലിക ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി അബൂദബി മൊബിലിറ്റി അറിയിച്ചു. അബൂദബിയിലേക്ക് പോകുന്ന ദിശയിലെ ഇടത് വശത്തെ ലെയ്‌നാണ് ആറു ദിവസത്തേക്ക് അടച്ചിടുന്നത്. ഇന്നുമുതല്‍ സെപ്റ്റംബര്‍ 20 ഞായറാഴ്ച വരെയാണ് നിയന്ത്രണം ബാധകമെന്ന് ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ (ഐ.ടി.സി) വ്യക്തമാക്കി.

ഈ പാതയിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രക്കാര്‍ യാത്രാസമയം ക്രമീകരിക്കുമ്പോള്‍ ഇക്കാര്യം പരിഗണിക്കണം. പ്രദേശത്തെ റോഡ് സുരക്ഷാ മുന്നറിയിപ്പുകളും ട്രാഫിക് നിർദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ നിർദേശം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Traffic Restrictions on E11 in Abu Dhabi’s Al Dhafra Region for Six Days from Today
Next Story