Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതിരുവനന്തപുരം സ്വദേശി...

തിരുവനന്തപുരം സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി

text_fields
bookmark_border
തിരുവനന്തപുരം സ്വദേശി റാസൽ ഖൈമയിൽ നിര്യാതനായി
cancel

റാസൽ ഖൈമ: തിരുവനന്തപുരം പാറാട്ടുകോണം സ്വദേശി ദേവദത്തൻ (62) നിര്യാതനായി. റാസൽ ഖൈമ ഖലീഫ ഹോസ്പിറ്റലിൽ ഒരുമാസമായി ച ികിത്സയിലായിരുന്നു. മൂന്ന് വർഷമായി അർബുദരോഗത്തെ തുടർന്ന് നാട്ടിൽ ചികിത്സ തേടിയിരുന്നു.

25 വർഷമായി യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ സേവനമനുഷ്​ഠിച്ചു. നിലവിൽ ഏജിക്കോ എന്ന സ്ഥാപനത്തി​​െൻറ ഫുജൈറ ബ്രാഞ്ചിൽ ആയിരുന്നു ജോലി.

ഭാര്യ: ശ്രീദേവി, മക്കൾ: അരുൺ(സിംഗപ്പൂർ), അനന്തു (റാസൽ ഖൈമ ). റാസൽ ഖൈമയിലെ സാമൂഹിക പ്രവർത്തകൻ ശ്രീധരപ്രസാദി​​െൻറ സഹോദരീ ഭർത്താവ് ആണ് ദേവദത്തൻ. നിയമ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. തിരുവനന്തപുരം ശാന്തികവാടത്തിൽ ആണ് സംസ്കാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news
News Summary - trivandrum native died in ras al khaimah
Next Story