Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ കോവിഡ്​...

യു.എ.ഇയിൽ കോവിഡ്​ ബാധിതർ 5000 കടന്നു, അഞ്ച്​ മരണം കൂടി

text_fields
bookmark_border
covid
cancel

ദുബൈ: ദുബൈയിൽ 432 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചതോടെ വൈറസ്​ ബാധിതരുടെ എണ്ണം 5365 ആയി. അഞ്ച്​ പേർ കൂടി മരിച്ച ു. ഇതുവരെ 33 പേരാണ്​ യു.എ.ഇയിൽ മരിച്ചത്​.

അതേമസയം, 101 പേർ കൂടി രോഗമുക്​തരായി. സുഖം പ്രാപിച്ചവരുടെ എണ്ണം 1034 ആയി. രാജ്യത്ത്​ ഇതുവരെ 7,67 ലക്ഷം പേരെയാണ്​ പരിശോധനക്ക്​ വിധേയമാക്കിയതെന്ന്​ അധികൃതർ അറിയിച്ചു. ദിവസവും 20000ഒാളം പേരെ പരിശോധിക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newscovid 19
News Summary - UAE Covid 19 Updates-Gulf news
Next Story