Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​സ്സ​ക്ക്​ കൂ​ടു​ത​ൽ...

ഗ​സ്സ​ക്ക്​ കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ സ​ഹാ​യ​മെ​ത്തി​ച്ച് യു.​എ.​ഇ

text_fields
bookmark_border
uae delivers medical aid to gaza
cancel
camera_alt

ഗ​സ്സ​യി​ലേ​ക്ക്​ യു.​എ.​ഇ അ​യ​ച്ച മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ൾ

ദു​ബൈ: ഓ​പ​റേ​ഷ​ൻ ഷി​വ​ർ​ല​സ്​ നൈ​റ്റ്​ 3 സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗ​സ്സ മു​ന​മ്പി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​ക്ക്​ കൂ​ടു​ത​ൽ മെ​ഡി​ക്ക​ൽ സ​ഹാ​യ​മെ​ത്തി​ച്ച്​ യു.​എ.​ഇ. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യൂ.​എ​ച്ച്.​ഒ)​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട ക​പ്പ​ൽ ഗ​സ്സ​യി​ലേ​ക്ക​യ​ച്ച​ത്. ഗ​സ്സ​യി​ൽ അ​നു​ദി​നം വ​ഷ​ളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ആ​രോ​​ഗ്യ പ്ര​തി​സ​ന്ധി​യെ നേ​രി​ടു​ക​യാ​ണ്​ ല​ക്ഷ്യം. യു​ദ്ധ​മു​ഖ​ത്തു​ള്ള ഗ​സ്സ​യി​ൽ മ​രു​ന്നി​നും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. ഗ​സ്സ​യി​ലെ​ത്തി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​മാ​റാ​ത്തി ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി വ​ഴി വി​ത​ര​ണം ചെ​യ്യും.

വ​ലി​യ അ​ള​വി​ലു​ള്ള അ​ത്യാ​വ​ശ്യ മ​രു​ന്നു​ക​ളും സ്​​പെ​ഷ​ലൈ​സ്​​ഡ്​ പീ​ഡി​യാ​ട്രി​ക്​ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ മെ​ഡി​ക്ക​ൽ സ​ഹാ​യം. താ​ൽ​ക്കാ​ലി​ക മെ​ഡി​ക്ക​ൽ യൂ​നി​റ്റു​ക​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള 150 ബെ​ഡു​ക​ൾ, ആ​റ്​ ടെ​ന്‍റു​ക​ൾ എ​ന്നി​വ​യും സ​ഹാ​യ​വ​സ്തു​ക്ക​ളി​ൽ ഉ​ൾ​പ്പെ​ടും. ഇ​സ്രാ​യേ​ൽ യു​ദ്ധ​ത്തി​ൽ വ​ലി​യ​നാ​ശം സം​ഭ​വി​ച്ച​തും കൂ​ടു​ത​ൽ​കാ​ലം പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തു​മാ​യി ആ​ശു​പ​ത്രി​ക​ളി​ൽ സ​മ്മ​ർ​ദം കു​റ​ക്കാ​ൻ യു.​എ.​ഇ​യു​ടെ സ​ഹാ​യം പി​ന്തു​ണ​യേ​കും. യു​ദ്ധ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്ക്​ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തും മ​രു​ന്ന്​ വി​ത​ര​ണ​ത്തി​ലെ ത​ട​സ്സ​വും നി​മി​ത്തം ഗ​സ്സ​യി​ലെ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്. കു​ട്ടി​ക​ൾ, പ​രി​ക്കേ​റ്റ​വ​ർ, മാ​റാ​രോ​ഗി​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന്​ രോ​ഗി​ക​ൾ എ​ന്നി​വ​ർ ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി​യാ​ണ്​ നേ​രി​ടു​ന്ന​ത്. ആ​രോ​ഗ്യ​രം​ഗ​ത്ത്​ പി​ന്തു​ണ ന​ൽ​കു​ന്ന​തി​നാ​ണ്​ ഓ​പ​റേ​ഷ​ൻ ഷി​വ​ർ​ല​സ്​ നൈ​റ്റ്​ 3 സം​രം​ഭം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaUAE NewsGulf Newsworld health organizationMedical aid
News Summary - UAE delivers more medical aid to Gaza
Next Story