Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവളാഞ്ചേരി സ്വദേശി...

വളാഞ്ചേരി സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
വളാഞ്ചേരി സ്വദേശി അബൂദബിയിൽ നിര്യാതനായി
cancel

അബൂദബി: മലപ്പുറം വളാഞ്ചേരി മൂന്നാക്കൽ സ്വദേശി അബ്ദു റഷീദ് (54) അബൂദബിയിൽ നിര്യാതനായി. അബൂദബി എൻ.എം.സി റോയൽ ആശുപത്രിയിലായിരുന്നു മരണം.

അബൂദബി സ്വകാര്യ ട്രേഡിങ് കമ്പനിയിലെ പി.ആർ.ഒ ജീവനക്കാരനായിരുന്നു. പിതാവ്: പരേതരായ അബ്ദുൽഹമീദ്. മാതാവ്: അലീമ. ഭാര്യ: സലീന. മക്കൾ: അലീമ റെസിലിൻ, ഫാത്തിമ റിയ, ഫാത്തിമ രിത. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച മൂന്നാക്കൽ ജുമാഅത്ത് പള്ളിയിൽ ഖബറടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsGulf death
News Summary - Valancherry native passes away in Abu Dhabi
Next Story