Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightക​ട്ട​ൻ...

ക​ട്ട​ൻ കാ​പ്പി​യി​ലു​ണ്ട് ആ​യു​സ്സിന്റെ ര​ഹ​സ്യം

text_fields
bookmark_border
ക​ട്ട​ൻ കാ​പ്പി​യി​ലു​ണ്ട് ആ​യു​സ്സിന്റെ ര​ഹ​സ്യം
cancel

രാ​വി​ലെ ക​ട്ട​ൻ കാ​പ്പി കു​ടി​ക്കു​ന്ന​വ​രാ​ണോ നി​ങ്ങ​ൾ? എ​ങ്കി​ൽ ഇ​നി പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ നി​ങ്ങ​ൾ​ക്ക് സ​ന്തോ​ഷം ന​ൽ​കും. ദി​വ​സ​വും ഒ​ന്നോ ര​ണ്ടോ ക​പ്പ് ക​ട്ട​ൻ​കാ​പ്പി ക​ഴി​ക്കു​ന്ന​ത് ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾമൂ​ല​മു​ള്ള മ​ര​ണ സാ​ധ്യ​ത കു​റ​യ്ക്കു​മെ​ന്നാ​ണ് ട​ഫ്റ്റ്സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​രു​ടെ പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ൽ.

പ​ഞ്ച​സാ​ര​യും പൂ​രി​ത കൊ​ഴു​പ്പും കു​റ​ഞ്ഞ അ​ള​വി​ൽ ചേ​ർ​ത്ത കാ​പ്പി കു​ടി​ക്കു​ന്ന​വ​രി​ൽ, കാ​പ്പി കു​ടി​ക്കാ​ത്ത​വ​രെ അ​പേ​ക്ഷി​ച്ച്, ഇ​ത്ത​ര​ത്തി​ലു​ള്ള മ​ര​ണസാ​ധ്യ​ത 14 ശ​ത​മാ​നം കു​റ​വാ​യി​രു​ന്നു. ദി​വ​സ​വും 2 മു​ത​ൽ 3 ക​പ്പ് വ​രെ കാ​പ്പി കു​ടി​ക്കു​ന്ന​വ​രി​ൽ അ​സു​ഖബാ​ധ​യി​ൽനി​ന്നു​ള്ള മ​ര​ണ സാ​ധ്യ​ത 17 ശ​ത​മാ​ന​മാ​യും കു​റ​യു​ന്നു. എ​ന്നാ​ൽ, ഉ​യ​ർ​ന്ന അ​ള​വി​ൽ പ​ഞ്ച​സാ​ര​യും പൂ​രി​ത കൊ​ഴു​പ്പും അ​ട​ങ്ങി​യ കാ​പ്പി കു​ടി​ക്കു​ന്ന​വ​രി​ൽ ഇ​ത് വി​പ​രീ​ത​മാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coffeeHealth TipsSecrets of Life
News Summary - The secret to longevity lies in black coffee
Next Story